
തിരുവനന്തപുരം: പേട്ട റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ക്രിസ്മസ്,പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.പൊതുയോഗം ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.സാഹിത്യകാരി അമ്മിണിക്കുട്ടനെയും റസിഡന്റ്സ് അസോസിയേഷനിലെ എഴുപതു വയസ് തികഞ്ഞവരെയും ആദരിച്ചു. ഭാരവാഹികളായി പേട്ട വാർഡ് കൗൺസിലർസുജദേവി,ശ്രീവത്സൻ,രാമലക്ഷ്മണൻ(രക്ഷാധികാരികൾ),ബി.രാധാകൃഷ്ണൻ(പ്രസിഡന്റ്),ഹൈമശ്രീവത്സൻ,ബി.കെ.സന്തോഷ് കുമാർ(വൈസ് പ്രസിഡന്റ്),വി.എസ്.ശ്രീകുമാർ(സെക്രട്ടറി),ബിജുമോൻ,ആർ.എസ്,മെറീന വസ്ത്യാൻ(ജോയിന്റ് സെക്രട്ടറിമാർ),പ്രീത കരുണാകരൻ(ട്രഷറർ),എ.ബാബു,അജിതാ രാധാകൃഷ്ണൻ,അമ്മിണി സലിം,വിജയരാഘവൻ,ഗണേഷ്.ഡി,സുരേഷ്.എൻ,പത്മിനി,പ്രസന്ന,മിനി,സിന്ധുമോഹൻ,വി.വിജയൻ,ഡോളി സുരേഷ്,രജനി ഹരി,ശ്രീകുമാർ.ആർ,സുധീർ പി.ആർ,സജു സുകുമാരൻ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.