hi

കിളിമാനൂർ:നഗരൂർ, ആൽത്തറമൂട്, ദർശനവട്ടം യുപി.എസ്സിന് സമീപം തെറ്റിക്കുഴി വീട്ടിൽ അനിൽകുമാർ (63)നിര്യാ തനായി. ഭാര്യ:ബേബി. മക്കൾ:ഭാഗ്യ നാഥ്, ശ്രീ നാഥ്.