പൂവച്ചൽ:പൂവച്ചൽ ചാമവിള ഗോഡ് വിൻ നിവാസിൽ എ.രത്നേശന്റെ ഭാര്യ എം.മേഴ്സി(72)നിര്യാതയായി.മക്കൾ:ഗാഡിലിൻ,ഗോഡ് വിൻ.മരുമക്കൾ:ഷിനി,ധന്യ.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.