
പേരൂർക്കട: മണ്ണാമൂല ചൈതന്യ ഗാർഡൻസി ൽ ഹരികുമാർ പി (53, ഓപ്പറേഷൻ മാനേജർ, ഡിജിറ്റൽ പ്രിസം, ബാംഗ്ലൂർ.)
നിര്യാതനായി..പിതാവ് പങ്കജാക്ഷൻ നായർ. മാതാവ് ലീല. പി. നായർ.
ഭാര്യ ലക്ഷ്മി.മക്കൾ :നന്ദിതാ നായർ, നിതിൻ നായർ, .
സഹോദരങ്ങൾ: ഡോ. ശ്രീകുമാർ, ഗോപകുമാർ.
സംസ്‌കാരം ഇന്ന് 2.30 ന് ശാന്തി കവാടത്തിൽ.