-syamaladevi

കവടിയാർ :ബ്രാഹ്മിൻസ് കോളനി ലെയിനിൽ A25ൽ കെ.എസ്സ് ശ്യാമളാ ദേവി (73) നിര്യാതയായി. ഭർത്താവ് പരേതനായ സി. രാജശേഖരൻ നായർ, മക്കൾ : സജിത്ത്.ആർ.എസ്സ് ( മുംബൈ), ശ്രീജ ആർ.എസ്സ് (സമദ് ഹോസ്പിറ്റൽ ) മരുമക്കൾ :മായ, കണ്ണൻ.

സഞ്ചയനം: ജനുവരി 2 രാവിലെ 8:30ന്.