മലയിൻകീഴ് : മച്ചേൽ സ്കൂളിന് സമീപം രാധാവിലാസത്തിൽ എം.ഗോപകുമാർ(67)നിര്യാതനായി.ഭാര്യ : മാലിനിദേവി.മകൾ : ഐശ്വര്യ.മരുമകൻ : അരുൺ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.