കൊച്ചി: മാർക്കറ്റ് റോഡിലെ കനാലിൽ പുരുഷന്റെ അജ്ഞാത മൃതദേഹം. ഇന്നലെ രാവിലെ 7.30ഓടെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. എറണാകുളം സെൻട്രൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.