fsh
ആലപ്പുഴ നഗരത്തിലെ ജില്ലാകോടതി പാലം നവീകരണത്തിന്റെ ഭാഗമായി കനാൽക്കരയിലെ മുറിച്ചിട്ട മരത്തിന്റെ ചില്ലയിൽ നിന്ന് വീണുടഞ്ഞ കൂടിനൊപ്പം ജീവനറ്റ് കിടക്കുന്ന പക്ഷി. സമീപത്ത് വെട്ടുക്കിമാറ്റുവാനുള്ള വൃക്ഷത്തിൽ നിന്ന് പറന്നകലുന്ന പക്ഷികളെയും കാണാം.

1 ആലപ്പുഴ നഗരത്തിലെ ജില്ലാകോടതി പാലം നവീകരണത്തിന്റെ ഭാഗമായി കനാൽക്കരയിലെ മുറിച്ചിട്ട മരത്തിന്റെ ചില്ലയിൽ നിന്ന് വീണുടഞ്ഞ കൂടിനൊപ്പം ജീവനറ്റ് കിടക്കുന്ന പക്ഷി. സമീപത്ത് വെട്ടുക്കിമാറ്റുവാനുള്ള വൃക്ഷത്തിൽ നിന്ന് പറന്നകലുന്ന പക്ഷികളെയും കാണാം.

2 സ്കൂൾ വിട്ട് നഗരത്തിലൂടെ രക്ഷാകർത്താവിനൊപ്പം വരുന്നവഴിൽ പാലം നവീകരണത്തിന്റെ ഭാഗമായി കനാൽക്കരയിലെ മുറിച്ചിട്ട മരത്തിന്റെ ചില്ലയിൽ നിന്ന് തെറിച്ചുവീണ കൂടിനൊപ്പം ജീവനറ്റ് കിടക്കുന്ന പക്ഷിയെ കണ്ട് അരികിലെത്തി നോക്കിയിരിക്കുന്ന കുട്ടി. ആലപ്പുഴ ജില്ലാകോടതി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.