ghgh
ആലപ്പുഴ നഗരത്തിലെ ജില്ലാകോടതി പാലം നവീകരണത്തിന്റെ ഭാഗമായി കനാൽക്കരയിലെ വെട്ടിയിട്ട മരത്തിന്റെ ചില്ലകൾ നീക്കം ചെയ്യുവാൻ യന്ത്രവാളുമായി പോകുന്ന തൊഴിലാളിക്ക് സമീപത്തായി ചില്ലയിൽ നിന്ന് വീണ കൂടിനൊപ്പം ജീവനറ്റ് കിടക്കുന്ന പക്ഷി.