അമ്പലപ്പുഴ: പിതാവിന്റെ ഓർമ്മ ദിനത്തിൽ ശാന്തി ഭവനിൽ അന്നദാനം നടത്തി. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി പുന്നപ്ര ഇരുപത്തഞ്ചിൽ ചിറയിൽ ഇ.കെ.ജയനാണ് പിതാവ് കുമാരന്റെ ഇരുപതാം ഓർമ്മദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്.ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.