അമ്പലപ്പുഴ: കേരള യൂണിവേഴ്സിറ്റിയോട് അഫിലിയറ്റ് ചെയ്തിട്ടുള്ള പുന്നപ്ര മാർ ഗ്രീഗോറിയോസ് കോളേജിൽ ബി .കോം പ്ലസ് എ .സി. സി .എ , ബി. സി. എ , ബി .എ ഇംഗ്ലീഷ് എന്നി കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. അഡ്മിഷൻ ആവശ്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം 4 ന് കോളേജിൽ എത്തിചേരണം .കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ കോളേജുമായി ബന്ധപ്പെടണം .ഫോൺ: 9447051585.