കായംകുളം: കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതി അണിയിച്ചൊരുക്കുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലേക്ക് 28 ഓണത്തിന് എഴുന്നള്ളിക്കുന്ന നന്ദികേശന്റെ ചട്ടം കൂട്ടൽ ചടങ്ങ് നാളെ രാവിലെ പത്തിന് ശേഷം നീലകണ്ഠൻ പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.