ചാരുംമൂട്: താമരക്കുളംഗ്രാമപഞ്ചായത്തിലെ 6 മാസത്തെ തൊഴിൽരഹിത വേതനം വിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുബന്ധരേഖകളുടെ പകർപ്പ് 8 ന് മുമ്പായി ഓഫീസിൽനൽകേണ്ടതാണെന്ന്സെക്രട്ടറി അറിയിച്ചു.