sdv

ആലപ്പുഴ: എസ്.ഡി.വി ജി.എച്ച്.എസിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ. എസ്. രാമാനന്ദ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എൻ. വിശ്വനാഥൻ, പി.ടി.എ പ്രതിനിധികൾ. എസ്.ഡി.വി ബി.എച്ച്.എസ് പ്രിൻസിപ്പൽ എസ്. ജയശ്രി, ഹെഡ്മിസ്ട്രസ് ടി. രഞ്ജിനി എന്നിവർ സംസാരിച്ചു.