ചേർത്തല: കെ.വി.എം. എൻജിനിയറിംഗ് കോളേജിൽ എം.സി.എ.കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 5,6,7 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുളവർ രാവിലെ 10 ന് വാരനാട്ടുള്ള കോളേജ് കാമ്പസിൽ എത്തണം. ഫോൺ: 9446573475, 994691 9849