1

കുട്ടനാട് : എസ്. എൻ.ഡി.പി യോഗം 21-ാം നമ്പർ പൊങ്ങ ശാഖയോഗം ബാലജനയോഗം പ്രവേശനോത്സവം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ഇ.വി.സജിമോൻ അദ്ധ്യക്ഷനായി. ശാഖമാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ബാലജനയോഗം അദ്ധ്യാപകർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എസ്.നിഷാന്ത് സ്വാഗതം പറഞ്ഞു.