cvvbcbvc

ചാരുംമൂട്: പേരൂർകാരാഴ്മ പാലവിളയിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: ലത, ഗീത. സഞ്ചയനം: വ്യാഴം രാവിലെ 8ന്.