മാവേലിക്കര: ഉമ്പർനാട് മലയിൽ ദിവാകരൻ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിമല, സുമംഗല, സുഭാഷിണി. മരുമക്കൾ: രാധാകൃഷ്ണൻ, വിദ്യാധരൻ, ശശിധരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.