xbfdbdbhfd

കായംകുളം: കല്ലുമ്മൂട് കെ.പി.എ.സിക്ക് സമീപം അരുൺ നിവാസിൽ സിന്ധു (50) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: അരുൺ, അരുണിമ. മരുമക്കൾ: അശ്വതി, ഗോകുൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.