ഹരിപ്പാട്: പിലാപ്പുഴ കുറ്റിക്കാട്ട് ലക്ഷം വീട്ടിൽ എസ്.കുട്ടി (89) നിര്യാതനായി. ഭാര്യ: രുദ്രാണി.മക്കൾ: രമണൻ.കെ,രമണി.ആർ, നാരായണൻ.കെ,ചന്ദ്രിക.ആർ. മരുമക്കൾ: മണി, ശുഭാനന്ദൻ,സാനിമോൾ,മധു. സഞ്ചയനം: വ്യാഴം രാവിലെ 9ന്.