ഹരിപ്പാട് : പ്രൊഫ. എം കെ സാനുവിന്റെ നിര്യാണത്തിൽ പല്ലന കുമാരനാശാൻ സ്മാരക സംഘം അനുശോചിച്ചു. പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷനായി.ഡോ. എം.ആർ രവീന്ദ്രൻ, കെ.രാമകൃഷ്ണൻ,എൻ. മോഹനൻ എം.കെ.വിജയൻ, സുരേഷ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.