തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് വേലിയ്ക്കകത്ത് നികർത്ത് പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ:ജോസി,ലില്ലി,മോളി. മരുമക്കൾ:ട്രീസാമ്മ,മൈക്കിൾ,ബെൻസപ്പൻ.