മാവേലിക്കര: അറനൂറ്റിമംഗലം ദിശ റസിഡന്റ്‌സ് അസോസിയേഷനും ചെസ് അസോസിയേഷൻ സൗത്ത് സോൺ കേരളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്റർസ്‌കൂൾ ചെസ് ടൂർണമെന്റ് 9ന് അറനൂറ്റിമംഗലം യു.പി സ്‌കൂളിൽ നടക്കും. 1 മുതൽ 12 വരെ ക്ലാസുകളിലുളളവർക്ക് മൂന്ന് കാറ്റഗറികളിലായാണ് മത്സരം. വിജയികൾക്കും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിനും ട്രോഫി നൽകും. ഏഴിനകം രജിസ്റ്റർചെയ്യണം. 9946117383.