അരൂർ: അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് മാളോത്ത് പറമ്പിൽ എം.ആർ.ജെറോം(66) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് അരൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: നിക്സി, ബെറ്റ്സി. മരുമക്കൾ: മാർട്ടിൻ ഷിബു, സജി.