തുറവൂർ :തുറവൂർ കേകയുടെ നേതൃത്വത്തിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 10 ന് രാവിലെ 10.30ന് തുറവൂർ വെസ്റ്റ് യു.പി.സ്ക്കൂളിൽ പെയിന്റിംഗ് മത്സരം നടത്തും. താല്പര്യമുള്ള കുട്ടികൾ 8 ന് വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം ഫോൺ:9747661132.