gsh

ഹരിപ്പാട്: മുതുകുളം തെക്ക് തെക്കേചിറയിൽ ജി.വേണുഗോപാൽ (അയ്യപ്പൻ-69) നിര്യാതനായി. ഭാര്യ: രമയമ്മ. മകൻ: അതുൽ ജി.വേണു. മരുമകൾ: രമ്യ. സഞ്ചയനം: 7ന് രാവിലെ 8ന്.