ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പൊക്കപ്പുറം വീട്ടിൽ പരേതനായ സതീശന്റെ ഭാര്യ വത്സല (70) നിര്യാതയായി. മക്കൾ : രതീഷ്, രമേഷ്. മരുമക്കൾ : സൂര്യ,ശാന്തി.