photo

അരൂർ: എസ്.എൻ.ഡി.പി യോഗം അരൂർ മേഖലയിലെ 2008-ാം നമ്പർ ശാഖയിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഡോ.രഞ്ജിത്ത് മോനായി ഉദ്ഘാടനം ചെയ്തു.ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം അനിത സോമൻ സംസാരിച്ചു. ശാഖ സെക്രട്ടറി സോമൻ സ്വാഗതവും പ്രസിഡന്റ് എ.എൻ.വിജയൻ നന്ദിയും പറഞ്ഞു.