04-sob-ks-narayanan-1

നെടുങ്ങാടപ്പള്ളി : കരോട്ട് തെക്കേതിൽ കെ. എസ്. നാരായണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ആനിക്കാട് വടക്കേടത്തുപടി കരിപ്പോട്ട് വീട്ടിൽ ദേവയാനിയാണ് ഭാര്യ. മക്കൾ : ഗീത, ഗിരീഷ് (കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം), നിഷ. മരുമക്കൾ : രാജീവ്, ഷീബ, കലേഷ്. കൊച്ചുമക്കൾ. രാഹുൽ, ഗോകുൽ, കാർത്തിക്, കലാമിക, വിജയ്, വൈഗ.