ചേർത്തല: മുനിസിപ്പൽ 21ാം വാർഡിൽ കളരിക്കൽവെളി സോമന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ:എസ്.അരുൺ,എസ്.അജീഷ്. മരുമക്കൾ:കുസുമം,ലേഖ.സഞ്ചയനം 7ന് രാവിലെ 8ന്.