അരൂക്കുറ്റി : അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാംവാർഡിൽ രവീന്ദ്രൻ (മണിയപ്പൻ - 65) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിനി ,രജനീഷ്, രജീഷ്. മരുമക്കൾ: അനിൽകുമാർ, അശ്വതി രജനീഷ്, അശ്വതി രജീഷ്.