മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ പത്മ വിലാസത്തിൽ പരേതനായ പത്മനാഭക്കുറുപ്പിന്റെ ഭാര്യ കനകമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് ബാബു, ഉഷാകുമാരി, ശ്രീകല,അജിതകുമാരി. മരുമക്കൾ: മാധുരി ,കൃഷ്ണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് . സഞ്ചയനം: 10 ന് പകൽ 3:45ന്.