ബുധനൂർ: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എണ്ണയ്ക്കാട് കണ്ടല്ലൂർ വിട്ടിൽ ജി.ബാലകൃഷ്ണപിള്ള (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: എണ്ണയ്ക്കാട് കുടുംബാംഗം സരസ്വതിയമ്മ. മക്കൾ: ബി.ശോഭനകുമാരി, ബി.മധുസൂധനൻ പിള്ള, ബി.ഗീത, പരേതനായ.ബി.ഹരിദാസ്. മരുമക്കൾ: രാമചന്ദ്രൻപിള്ള, കെ. പ്രസന്നകുമാരി, മിനി, വിജയകൃഷ്ണൻ നായർ.ബി. സഞ്ചയനം ഞായറാഴ്‌ച രാവിലെ 9 ന്