ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് തങ്കി ഇടേഴത്ത് വീട്ടിൽ
ഇ.സി.ജോസഫ് (73)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ
രാവിലെ 9 ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
ഭാര്യ:ത്രേസ്യാമ്മ ജോസഫ്.മക്കൾ:ഇ.ജെ.ജോയറ്റ് (സി.പി.ഒ പള്ളൂരുത്തി പൊലീസ് സ്റ്റേഷൻ),ടെസി ജോസഫ്.മരുമക്കൾ: നവീൻ ജോൺ (ലിയോ തേർട്ടിന്ത് ഹയർസെക്കൻഡറി സ്‌കൂൾ,ആലപ്പുഴ),കെ.ജി.ജോസഫ്(ലിയോ തേർട്ടിന്ത് ഹയർസെക്കൻഡറി സ്‌കൂൾ,ആലപ്പുഴ).