മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 4-ാം വാർഡ് പൊന്നാട് കുറ്റിക്കാട് സൈനബ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്‌മാൻ കുഞ്ഞ്. മക്കൾ: നുസൈബ, റഹ്‌മത്ത്, നാസർ, ഹനീഫ്, മനാഫ്, അഷറഫ്, പരേതനായ റഊഫ്. മരുമക്കൾ: അൻസാരി, അബൂബക്കർ, ജാസ്മിൻ, ഷംന, ഷാജില, റുക്സാന.