ആലപ്പുഴ: എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ തയ്യൽ സ്ഥിരം തസ്തികയിലേക്ക് അദ്ധ്യാപകരെ നിയമിക്കും. എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ, ക-ടെറ്റ് IV യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 13ന് രാവിലെ 10ന് എസ്.ഡി.വി സെന്റിനറി ഹാളിലെ മാനേജറുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9400203787.