വെട്ടിക്കോട്: ചിറക്കവിള പുത്തൻവീട്ടിൽ പി.ബി.കൃഷ്ണൻകുട്ടി (76,കുമാർ സൗണ്ട് ) നിര്യാതനായി. സംസ്കാരം നാളെ 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ വിജയകുമാരി. മക്കൾ : രഞ്ജിനി കൃഷ്ണ, രഞ്ജിത്ത് കൃഷ്ണ.