വള്ളികുന്നം : വാളാച്ചാൽ കണിയാൻമുക്കിന് സമീപം മനുഭവനത്തിൽ (ഓച്ചിറ മഠത്തിൽക്കാരാഴ്മ കോട്ടയിൽ തെക്കതിൽ കുടുംബാംഗം ) പി.മാധവനാചാരി (71) നിര്യാതനായി. ഭാര്യ : പി.ഓമന. മക്കൾ : മനുകുമാർ,മധു, മഹേഷ്. മരുമക്കൾ : ശ്രീജ മനു, പാർവതി മധു