മണ്ണഞ്ചേരി : പഞ്ചായത്ത് 9-ാം വാർഡിൽ കോതകുളങ്ങര വെളിയിൽ ശാന്തന്മ (82) നിര്യാതയായി. മക്കൾ : ഹരിദാസ്, ശ്രീലതി (മണി). മരുമക്കൾ : ശ്രീജ, മുരളി സഞ്ചയനം 10ന് 3.15ന്.