മാവേലി​ക്കര : ബി.​ജെ.​പി​ ​മ​ണ്ഡ​ലം​ ​ക​മ്മ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കീ​ച്ചേ​രി​ക്ക​ട​വ് ​പാ​ലം​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​റീ​ത്ത് ​വ​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ന് ​ശേ​ഷം​ ​മാ​ത്രം​ ​നി​ർ​മ്മാ​ണം​ ​തു​ട​ർ​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​ബി.​ജെ.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​അ​നൂ​പ് ​റീ​ത്ത് ​വ​ച്ച് ​പ്ര​തി​ഷേ​ധം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​മോ​നി​ഷ​ ​മോ​ഹ​ൻ​ ​അ​ധ്യ​ക്ഷ​നാ​യി.​ ​ശ്രീ​ക​ല,​ ​ച​ന്ദ്ര​ൻ​ ​ക​രി​പ്പു​ഴ,​ ​ഹ​രി​ഗോ​വി​ന്ദ്,​ ​ക​ണ്ണ​ൻ​ ​ചെ​ട്ടി​കു​ള​ങ്ങ​ര,​ ​അ​ജി​ത്ത് ​ഭ​ര​ണി​ക്കാ​വ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.