അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് ഗുരുപാദം ജംഗ്ഷന് സമീപം കൂലിപ്പറമ്പിൽ ഷൈലജ (56) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: സനൽ കുമാർ. മകൻ: അഭയദേവ്. മരുമകൾ: നിത്യ.