ചെന്നിത്തല: ഒരിപ്രം തുണ്ടത്തിൽ സോമന്റെ ഭാര്യ മണിയമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രഹ്ലാദൻ. മരുമക്കൾ: ശ്രീകല, ആശ.സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്