മുഹമ്മ: ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിൽ കായിക അദ്ധ്യാപക തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക്‌ ദിവസവേതന അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത്‌ നിബന്ധനകൾക്ക് വിധേയമായി നിയമനം നടത്തുന്നു . നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 11ന് സ്കൂൾ ഓഫീസിൽ നിശ്ചയിക്കപ്പെട്ട കൂടിക്കാഴ്ചയിൽ അസൽ രേഖകൾ സഹിതം ഹാജരാകണം.