sgddfhbb

മുഹമ്മ:: ആര്യാട് പഞ്ചായത്ത്‌ 14-ാം വാർഡിൽ പുതിയ ആർ.ഒ പ്ലാന്റ് ഉദ്ഘാടനം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ഡി.മഹീന്ദ്രൻ നിർവഹിച്ചു. ഷീന സനൽകുമാർ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിപിൻരാജ് സ്വാഗതം പറഞ്ഞു. ആര്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സന്തോഷ്‌ ലാൽ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ബിജുമോൻ, ബ്ലോക്ക്‌ മെമ്പർ പ്രകാശ് ബാബു, പഞ്ചായത്ത്‌ മെമ്പർ എം.രവീന്ദ്രദാസ് , മുൻ പഞ്ചായത്ത് മെമ്പർ അജിതകുമാരി എന്നിവർ സംസാരിച്ചു