ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്ഷനിലെ ബോട്ട് ജെട്ടി, ആലുക്കാസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മട്ടാഞ്ചേരി, എമ്പയർ,സീസൺ ഐസ് പ്ലാന്റ്, ഗസ്റ്റ്ഹൗസ്, രണചൻ, മാമ്മൂട്, തലവടി, കാളാത്ത്, വേലിയാകുളം, തുമ്പോളി കുരിശടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.