അമ്പലപ്പുഴ: ഉമ്മൻചാണ്ടി സ്നേഹസ്പർശത്തിന്റെ നേതൃത്വത്തിൽ ഭവാനി ആയുർവേദ ക്ലിനിക്കിന്റെ സഹായത്തോടെ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ കുറവൻതോടിന് കിഴക്ക് വെള്ളാപ്പള്ളി ജംഗ്ഷന് സമീപം സാബുവിന്റെ വസതിയിൽ നടക്കും. വിശദവിവരങ്ങൾക്ക് : 9633639107, 8156974022.