അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അംബിക മില്ല്, നീർക്കുന്നം ഈസ്റ്റ്‌, നീർക്കുന്നം ബി.എസ്.എൻ.എൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും . പുന്നപ്ര സെക്ഷനിൽ വെള്ളാപ്പള്ളി ട്രാൻസ്ഫോർമറിൽ നിന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.