അമ്പലപ്പുഴ: തകഴികൃഷി ഭവനിൽ കർഷക ദിനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലെ കർഷകരെ അവാർഡ് നൽകി ആദരിക്കും. തകഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട കർഷകർ 11ന് മുമ്പ് അപേക്ഷകൾ കൃഷി ഭവനിൽ എത്തിക്കണം.