എടത്വ: കൈതവനപറമ്പിൽ കെ.സി.മാത്തുള്ള (ബോബിച്ചൻ - 64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ഷൈല റാന്നി കപ്പമാമ്മൂട്ടിൽ കുടുംബാംഗമാണ്. മകൻ: കെവിൻ മാത്തുള്ള.