മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് സ്രായി പാലത്തിനുസമീപം മുട്ടുങ്കൽ അപ്പച്ചന്റെ ഭാര്യ തങ്കമ്മ അപ്പച്ചൻ നിര്യാതയായി. മക്കൾ: ആശ, അഭിലാഷ്. മരുമക്കൾ: വിനോദ്, അനുശ്രീ. സഞ്ചയനം: ഞായറാഴ്ച പകൽ 2.30ന് .